The CUET PG Malayalam question paper (code LAQP23) has 75 multiple-choice questions in 90 minutes, +4 for a right answer, -1 for a wrong one, 0 if left out. NTA sets it on the graduation-level syllabus of the subject, as NTA published it. Every unit of the official syllabus PDF is below with its topics (1 unit, 15 topics).
CUET PG Malayalam at a glance
| Paper code | LAQP23 |
|---|---|
| Group | Languages (LAQP) |
| Questions | 75, all compulsory |
| Marks | 300 (4 per question) |
| Duration | 90 minutes |
| Marking | +4 for a right answer, -1 for a wrong one, 0 if left out |
| Medium | Malayalam |
| Based on | The graduation-level syllabus of the subject, as NTA published it |
| Official syllabus PDF | Download the official PDFPDF |
CUET PG Malayalam syllabus: units and topics
Unit 1
- ു്റിിമായട
- മൊഡ്യൂള്‍- 1
- മലയാള നിരൂപണത്തിന്റെ ആധുനിക ഘട്ടം: അഴീക്കോട്, എം.എന്‍. വിജയന്, എം.ലീലാവതി, കെ.പി.അപ്പന്, വി.രാജകൃഷ്ടന്, ആഷാമേനോന് തുടങ്ങിയവരുടെ
- സമീപനരീതികള്‍
- പുതിയ പ്രവണതകള്‍ - വി.സി. ശ്രീജന്, പി.കെ. രജശേഖരന്‍, ജി.മധുസൂധനന്, പി.പവിത്രന്, സുനില്‍ പി.ഇളയിടം, ഇ.വി.രാമകൃഷ്ണന് തുടങ്ങിയവരുടെ നിലപാടുകള്‍
- സാമാന്യപരിചയം
- മൊഡ്യൂള്‍- 2
- മലയാള സാഹിത്യചരിത്രം- പാട്ട്-- മണിപ്രവാളം-ഗാഥ- കിളിപ്പാട്ട്- ചമ്പു- ആട്ടക്കഥ തുള്ളല്‍- വെണ്മണിപ്പസ്ഥാനം- മഹാകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ നാഴികക്കല്ലുകളായ കൃതികള്‍- ഇതിവൃത്തസ്വീകരണം- പ്രതിപാദനരീതികള്‍- ഭാഷാപരമായ
- പ്രത്യേകതകള്‍
- മൊഡ്യൂള്‍- 3
- ഭാഷാശാസ്ത്രം- വ്യാകരണം- ഭാഷ- നിര്‍വചനം- സാമാന്യലക്ഷണങ്ങള്‍, ഭാരതത്തിലെ ഭാഷകളും ഗോത്രങ്ങളും- സ്വനം- സ്വനിമം- രൂപിമം- വ്യകരണനിര്വ്വചനം- ഭാഷോല്ലത്തി വര്‍ണം- അക്ഷരം- വര്‍ണവികാരം-സന്ധി- നാമം- ലിംഗം-വചനം- വിഭക്തി സമാസം (കേരളപാണിനീയം അടിസ്ഥാനമാക്കി) തുടങ്ങിയവ സാമാന്യാവലോകനം
- മൊഡ്യൂള്‍- 4
- കേരളത്തിന്റെ സാംസ്കാരിക ചരിത്രം- ദേശീയപ്രസ്ഥാനം-പ്രക്ഷോഭങ്ങള്‍ സാമൂഹികവും രാഷഴട്രീയവുമായ മുന്നേറ്റങ്ങള്‍ -ഫോക്നോര്- ഫോക്ലോര് ജനസ്സകള് ഫോക്ലോറിസം- മെറ്റാ ഫോക്ലോര്- പ്രായോഗിക ഫോക്ലോര്- സാമാന്യപരിചയം
- മൊഡ്യൂള്‍- 5
- മാധ്യമ പരിചയം- വിവരസാങ്കേതിവിദ്യാഭ്യാസം- മാധ്യമചരിത്രം- ഇന്ത്യയിലും കേരളത്തിലും - വാര്‍ത്തകളുടെ സ്വഭാവം- റിപ്പോര്‍ട്ടിങ്- സിറ്റിസണ്‍ ജേര്‍ണലിസം- കമ്പ്യൂട്ടര്‍ ഹാര്‍ഡ് വേര്- സോഗ്്ഡേര്- ഇന്റര്‍നെറ്റ്- ഇന്റര്‍നെറ്റ് സേവനമേഖലകള്‍- ഇ-വായന, ഇ എഴുത്ത്, ഇ- നിഘണ്ടു, ബ്ലോഗ്സാഹിത്യം, സൈബര്‍ ആക്ലിവിസം-പൊതുധാരണ
Read from the official PDF on 9 November 2026 · Official syllabus PDF · NTA
CUET PG Malayalam: Previous year question papers
NTA has not published a CUET PG question paper of Malayalam as a PDF yet. The final answer keys of every year, and the papers of the subjects NTA did publish, are on the CUET PG question papers page.
See the colleges your score reaches: CUET college predictor (DU CSAS 2026 data)