UGC NET मलयालम प्रश्नपत्र-II (कोड 22) में 100 बहुविकल्पीय प्रश्न होते हैं, 180 मिनट में; +2 सही उत्तर पर, कोई नकारात्मक अंकन नहीं। पाठ्यक्रम जून 2019 से लागू UGC NET पाठ्यक्रम (हर विषय में 10 इकाइयाँ) पर आधारित है। नीचे NTA की आधिकारिक PDF की हर इकाई और उसके टॉपिक दिए हैं (10 इकाइयाँ, 126 टॉपिक)।
UGC NET मलयालम एक नज़र में
| पेपर कोड | 22 |
|---|---|
| समूह | भाषा एवं साहित्य |
| प्रश्न | 100 (सभी अनिवार्य) |
| अंक | 200 (2 प्रति प्रश्न) |
| अवधि | 180 मिनट (पेपर I और II एक साथ, बिना ब्रेक) |
| अंकन | +2 सही उत्तर पर, कोई नकारात्मक अंकन नहीं |
| माध्यम | Malayalam (the paper is set in the language) |
| आधार | जून 2019 से लागू UGC NET पाठ्यक्रम (हर विषय में 10 इकाइयाँ) |
| आधिकारिक सिलेबस PDF | आधिकारिक PDF डाउनलोड करेंPDF |
UGC NET मलयालम सिलेबस: इकाइयाँ और टॉपिक
NTA ने इस विषय का पाठ्यक्रम केवल अंग्रेज़ी में प्रकाशित किया है, इसलिए इकाइयों के नाम अंग्रेज़ी में हैं।
इकाई 1 മലയാളസാഹിത്യം- പ്രാരംഭം
- ഇരുപതാംനൂറ്റാണ്ടു വരെയുള്ള മലയാളസാഹിത്യത്തിന്റെ ചരിത്രവും സ്വഭാവവും
- അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- പാട്ടുപ്രസ്ഥാനം-നിര്‍വചനം-വികാസപരിണാമങ്ങള്‍-പ്രധാനപ്പെട്ട കൃതികള്‍
- മ. മണിപ്രവാളം-നിര്‍വചനം-വര്‍ഗീകരണം- വികാസപരിണാമങ്ങള്‍
- ആദ്യകാലമണിപ്രവാളകൃതികള്‍- മദ്ധ്യകാലമണിപ്രവാളകൃതികള്‍- ഇവ തമ്മിലുള്ള
- വ്യത്യാസം- ഈ പ്രസ്ഥാനത്തില്‍പ്പെടുന്ന കൃതികള്‍
- ഇതരകാവ്യപ്രസ്ഥാനങ്ങള്‍-ഗാഥ-കിളിപ്പാട്ട്-പാന-വഞ്ചിപ്പാട്ട്-പ്രധാനകൃതികള്‍
- ഗദ്യമാതൃകകള്‍-ശാസനഭാഷ-ഭാഷാകൌടലീയം- അംബരീഷോപാഖ്യാനം
- ബ്രഹ്മാണ്ഡപുരാണം-മിഷണറിഗദ്യം-മാപ്പിളമലയാളം
- മഹാകാവ്യം- ഖണ്ഡകാവ്യം-മുക്തകം- വിവര്‍ത്തനങ്ങള്‍
- സാഹിത ൃക്കളരികള്‍--കേരളവര്‍മ്മപ്രസ്ഥാനം-കൊടുങ്ങല്ലൂര്‍ക്കളരി
- കാവ്യഭാഷാചിന്തയില്‍ പ്രാസവാദവും പച്ചുലയാളരചനാവാദവും സൃഷ്ടിച്ച
- ച്ലനങ്ങള്‍
इकाई 2 ഇരുപതാം നൂറ്റാണ്ടുമുതലുള്ള മലയാളകവിത
- മലയാളകവിതയുടെ ഇരുപതാംനൂറ്റാണ്ടില്‍ തുടങ്ങുന്ന ചരിത്രവും സ്വഭാവവും
- അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- കാല്പനികത-പ്രാരംഭവും വികാസപരിണാമങ്ങളും- പ്രധാനകൃതികള്‍
- കാല്പനികതയുടെ അപചയം- പ്രതികാല്പനികത-സാമൂഹികപ്രതിജ്ഞാബദ്ധതയും
- മലയാളകവിതയും-പ്രധാനകൃതികളും എഴുത്തുകാരും
- ആധുനികത- ആഖ്യാനത്തിലും പ്രമേയത്തിലും വരുത്തിയ മാറ്റങ്ങള്‍
- പ്രധാനകൃതികളും എഴുത്തുകാരും
- ആധുനികോത്തരകവിത- ദളിത്-സ്ത്രീ- പരിസ്ഥിതി- സൈബര്‍ കവിതകള്‍
- മലയാളത്തിലെ വിവര്‍ത്തനകവിതകള്‍
इकाई 3 കഥാസാഹിത്യം
- മലയാളത്തിലെ ചെറുകഥ,നോവല്‍ എന്നീ സാഹിത്യജനുസ്സുകളെ അടിസ്ഥാനമാക്കിയുള്ള
- ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- മലയാളചെറുകഥ- ഉത്ഭവവും വളര്‍ച്ചയും-രചനാസങ്കേതങ്ങള്‍-പ്രസ്ഥാനങ്ങള്‍
- ആദ്യകാലകഥകള്‍-നവോത്ഥാനകാലകഥകള്‍-ആധുനികകാലം
- ആധുനികോത്തരകാലം-ഭാവുകത്വപരിണാമവും മലയാളചെറുകഥയും
- ചെറുകഥാവിവര്‍ത്തനങ്ങള്‍
- മ. നോവല്‍-ഉത്ഭവവും വളര്‍ച്ചയും-ആദ്യകാലം-നവോത്ഥാനകാലം-ആധുനികകാലം
- ആധുനികോത്തരകാലം-ഭാവുകത്വപരിണാമവും നോവലും-നോവല്‍ വിവര്‍ത്തനങ്ങള്‍
इकाई 4 ദൃശ്യകലയും സാഹിത്യവും
- രംഗവേദിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയുള്ളതും സാഹിത്യത്തെ
- സവിശേഷമായി പ്രതിനിധീകരിക്കുന്നതുമായ ചോദ്യങ്ങളാണ് ഈ ഭാഗം ലക്ഷ്യമാക്കുന്നത് )
- അട്ട്ക്കഥയും കഥകളിയും-ചരിത്രം-ആട്ടക്കഥാകൃത്തുക്കളും കൃതികളും-കഥകളി
- രംഗാവതരണം- വേഷം-വാദ്യം-അഭിനയം-സംഗീതം-ആദ്യകാലസങ്കേതങ്ങള്‍
- സവിശേഷരംഗങ്ങള്‍
- മ, തുള്ളല്‍-ചരിത്രം-വിവിധയിനം തുള്ളലുകള്‍-നമ്പ്യാരും തുള്ളല്‍ക്കുതികളും
- പില്‍ക്കാല തുള്ളല്‍ക്കുതികള്‍-വേഷം-വാദ്യം
- മലയാളനാടകം -പ്രാരംഭം-കൂത്തും കൂടിയാട്ട്വും-ആദ്യകാലനാടകങ്ങള്‍
- വിവര്‍ത്തനങ്ങള്‍-അനുകരണങ്ങള്‍-പ്രഹസനങ്ങള്‍-സോദ്ദേശ്യനാടകങ്ങള്‍
- ചവിട്ടുനാടകം-പാഴ് സി നാടകവേദിയും ബാലെയും-സാമൂഹികനാടകം-പ്രശ്മനാടകം
- പരീക്ഷണനാടകം-അസംബന്ധനാടകം-തനതുനാടകം-ദളിത് നാടകം-സ്ത്രീനാടകം
- പരിസ്ഥിതിനാടകം-രംഗവേദിയുടെ ചരിത്രം-നാടകക്കളരികള്‍-നാടകസമിതികള്‍
- തിരക്കഥയും സിനിമയും-ചരിത്രം-രചനാസങ്കേതങ്ങള്‍ - മലയാളത്തിലെ പ്രധാന
- തിരക്കഥകള്‍-അനുകല്പനം-ചലച്ചിത്രഗാനങ്ങള്‍-സിനിമയുടെ വിവിധവിഭാഗങ്ങള്‍
इकाई 5 നാടോടിവിജ്ഞാനീയം
- ഫോക് ലോര്‍ നിര്‍വചനം,സിദ്ധാന്തം,സമീപനം,വര്‍ഗീകരണം,പരിണാമം എന്നിവയ്ക്കു പുറമേ
- കലയുടെയും രംഗവേദിയുടെയും സാഹിത്ൃത്തിന്റെയും തനതുസംസ്മാരത്തെ
- അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- ഫോക് ലോര്‍ നിര്‍വചനം-സിദ്ധാന്തം-സമീപനം-പരിണാമം
- നാടോടിക്കലാനിര്‍വഹണം-അനുഷ്ടാന
- അനുഷ്ടാനേതരനാടോടിക്കലാനിര്‍വഹണങ്ങള്‍
- വാമൊഴിവഴക്കം- ശൈലി-പഴഞ്ചൊല്ല്-കടങ്കഥ-മുത്തശ്ലിക്കഥകള്‍-പുരാവൃത്തങ്ങള്‍
- ഐതിഹ്യങ്ങള്‍-നാടന്‍പാട്ടുകള്‍
- അനുഷ്ടാന-അനുഷ്ടാനേതരനാടകങ്ങള്‍-പറണേറ്റ്-പടയണി-മുടിയേറ്റ്
- ദാരികവധം-രുധിരക്കോലം-തിറ-ഗദ്ദിക-ചിമ്മാനക്കളി-കോതാമുരിയാട്ടം-തെയ്യും
- ഭൂതക്കോലം-പൊറാട്ടുകള്‍
इकाई 6 മലയാളനിരൂപണം
- മലയാളനിരൂപണത്തിന്റെ ഉല്പത്തിവികാസം, സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള
- ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- പുസ്തകാഭിപ്രായം-നിരൂപണം-വിമര്‍ശനം-ഉപന്യാസം എന്നിവയുടെ പ്രാരംഭഘട്ടം
- പത്രങ്ങളും മാസികകളും നല്‍കിയ സംഭാവന
- നിരൂപണത്തിന്റെ ആദൃഘട്ടം-സാഹിത്യപോഷണത്തിനും പരിഷ്കരരണത്തിനും
- മലയാളനിരൂപണം നല്‍കിയ സംഭാവനകള്‍-ആദ്യകാലനിരൂപണത്തിന്റെ
- സ്വഭാവം-ആദ്യകാലനിരൂപകര്‍-പൌരസ്ത്യനിരൂപണവുമായുള്ള ബന്ധം
- പാശ്ചാത്യനിരൂപണസിദ്ധാന്തങ്ങളുടെ കടന്നുവരവ്-ചെറുകഥ-നോവല്‍ തുടങ്ങിയ
- സാഹിത്യജനുസ്സുകളെക്കുറിച്ചുള്ള ധാരണ നല്‍കുന്നതില്‍ നിരൂപണം വഹിച്ച പങ്ക്
- പ്രമേയവും രൂപവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലയാളനിരൂപണത്തിലുണ്ടായ
- ചര്‍ച്ച- സാഹിത്യത്തിന്റെ പ്രതിജ്ഞാബദ്ധതയെപ്പറ്റിയുള്ള ചര്‍ച്ച
- പാരമ്പര്യസാഹിത്യബോധവും വര്‍ത്തമാനകാലസാഹിത്യവും തമ്മിലുള്ള താരതമ്യം
- ആധുനികത- ആധുനികഭാവുകത്വം രൂപപ്പെടുത്തിയതില്‍ നിരൂപണത്തിനുള്ള
- പങ്ക- ആധുനികാനന്തരസാഹിത്യപ്രസ്ഥാനത്തിന്റെ കടന്നു വരവ്-നിരൂപണത്തിന്റെ
- വര്‍ത്തമാനകാലം- ദളിത്-സ്ത്രീ-പരിസ്ഥിതിവിമര്‍ശനങ്ങള്‍
- ജനപ്രിയസാഹിത്യപഠനം- സംസ്ലാരപഠനം- തര്‍ജ്ജമാപഠനം
- സാഹിത്യചരിത്രവിജ്ഞാനീയം
इकाई 7 മറ്റ് സാഹിത്യവിഭാഗങ്ങള്‍
- താഴെക്കൊടുത്തിരിക്കുന്ന മറ്റ് സാഹിത്യവിഭാഗങ്ങളുടെ സ്വഭാവവും മലയാളസാഹിത്യത്തില്‍
- ഇവയുടെ സ്ഥാനവും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉദ്ദേശ്യം)
- ജീവചരിത്രം-ആത്മകഥ-യാത്രാവിവരണം--സര്‍വകലാശാലയിലെ
- ഗവേഷണചരിത്രം-വിജ്ഞാനകോശം-നിഘണ്ടു-സൈബര്‍സാഹിത്യം
- കാരിക്കേച്ചര്‍-താരതമ്യസാഹിത്യപഠനം-വിവര്‍ത്തനപഠനം
इकाई 8 ഭാഷാശാസ്ത്റവും വ്യാകരണവും
- ഭാഷാശാസ്ത്രം, വ്യാകരണം എന്നീ പഠനമേഖലകള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ്
- ഉദ്ദേശ്യം)
- പ്രാചീനഭാരതത്തിലെ ഭാഷാപഠനരീതികള്‍- പ്രയുക്തഭാഷാശാസ്ത്രം
- ഭാഷാകക്ഷ്യകള്‍- ഭാഷാഗോത്രങ്ങള്‍- സ്വനവിജ്ഞാനം-രൂപവിജ്ഞാനം
- വാക്യവിജ്ഞാനം- അര്‍ത്ഥവിജ്ഞാനം- ഭാഷാഭേദവിജ്ഞാനം
- സാമൂഹികഭാഷാശാസ്ത്രം- പരിസ്ഥിതിഭാഷാശാസ്ത്രം-വംശീയഭാഷാശാസ്ത്രം
- കമ്പ്യൂട്ടേഷണല്‍ ലിംഗ്വസ്റ്റിക്സ് ധൈഷണികഭാഷാശാസ്ത്രം
- മ. മലയാളഭാഷോല്ലത്തിസിദ്ധാന്തങ്ങള്‍-ദ്രാവിഡഭാഷകള്‍-തമിഴും മലയാളവും
- തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍-കക്ഷ്യാവിഭജനം- നാമങ്ങളുടെയും
- ക്രിയകളുടെയും കാര്യത്തില്‍ മലയാളത്തിന് സംസ്കൃതത്തില്‍ നിന്നുള്ള
- വ്ൃത്യാസങ്ങള്‍-മലയാളവ്യാകരണശഗ്രന്ഥങ്ങള്‍- സ്വരങ്ങള്‍-വ്യഞ്ജനങ്ങള്‍-നാമരൂപം
- ലിംഗം-വചനം-വിഭക്തി-വിഭക്ത്യാഭാസം-തദ്ധിതം- ക്രിയാരൂപം-പൂര്‍ണ്ണക്രിയ
- അപൂര്‍ണ്ണക്രിയ- കാലം-പ്രകാരം- പ്രയോഗം-പ്രകൃതി-നിഷേധം-അനുപ്രയോഗം
- ഭേദകം-സന്ധി-സമാസം
इकाई 9 സാഹിത്യസിദ്ധാന്തങ്ങളും സൌന്ദര്യശാസ്ത്രവും
- സാഹിതൃസിദ്ധാന്തങ്ങളെയും സൌന്ദര്യസങ്കല്ലങ്ങളെയും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ്
- ഉദ്ദേശ്യം. പ്രധാന സൈദ്ധാന്തികര്‍, ഗ്രന്ഥങ്ങള്‍, സങ്കല്ലനങ്ങള്‍ എന്നിവയില്‍ നിന്നുള്ള
- ചോദ്യങ്ങളായിരിക്കണം.)
- പായിരം-പൊതുപ്പായിരം തുടങ്ങി നന്നൂലില്‍ പറയുന്ന കാവ്യസങ്കല്‍പ്പങ്ങള്‍
- തൊല്‍ക്കാപ്പിയത്തിലെ പൊരുളതികാരം-കാവ്യവിഭജനം-തിണസങ്കല്ലം-മെയ്പ്പാട”
- ഉവമ-തൊടൈ-വണ്ണം
- മ, കവി-ഭാവുകന്‍-കാവ്യഹേതുക്കള്‍-കാവ്യനിര്‍വചനം-കാവ്യപ്രയോജനം-ധ്വനി
- രസം-അലങ്കാരം- രീതി-ഗുണം-വക്രോക്തി-അനുമാനം-ഓചിത്യം-പ്രധാനപ്പെട്ട
- വൃത്തങ്ങളും അലങ്കാരങ്ങളും
- ക്ലാസ്സീസിസം-നിയോക്ടാസ്സിസിസം-റൊമാന്റിസിസം-നാച്വറലിസം
- സിംബലിസം-ഇംപ്രഷണിസം-റിയലിസം-സോഷ്യലിസ്റ്റ് റിയലിസം-മാര്‍ഷ്സിസം
- സര്‍റിയലിസം-എക്സുപ്രഷണിസം- എക്ലസിസ്റ്റന്‍ഷ്യലിസം-സൂക്ച്ചറലിസം- പോസ്റ്റ്
- സൂക്ച്ചറലിസം-മോഡേണിസം- മനോവിജ്ഞാനീയം-പോസ്റ്റ്‌മോഡേണിസം
- അപനിര്‍മ്മാണം-കോളനീയാനന്തരവാദം-സ്ത്രീവാദം- ദളിത് വാദം
- പരിസ്ഥിതിവിജ്ഞാനീയം-ഇതര സാഹിത്യസമീപനങ്ങള്‍
इकाई 10 കേരളസംസ്കാരം
- കേരളത്തിന്റെ സാംസ്മാരികചരിത്രത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് സാമൂഹികവും മതപരവും
- രാഷ്ട്രീയവുമായ ഇടപെടലുകളെ ആസ്ധദമാക്കിയുള്ള ചോദ്യങ്ങളാണ് ഉദ്ദേശ്യം)
- സാംസ്മാരികചരിത്രനിര്‍മ്മിതിയുടെ ഉപാദാനങ്ങള്‍-ഭൂമിശാസ്ത്രവും
- അധിവാസമേഖലകളും-ഗോത്രസംസ്തൃതി
- പ്രാചീനരാഷ്ട്രീയസംസ്കാരം- സംഘകാലം-കുലശേഖരകാലം-നാട്ടുരാജ്യങ്ങള്‍
- വിദേശാധിപത്യം-സ്വാതന്ത്ര്യസമരം-ഭരണനവീകരണം-ഐക്യകേരളപ്പിറവി
- ജനാധിപത്ൃയഭരണം
- സാമൂഹികസംസ്താരം-കൃഷി-ഭക്ഷണം-പാര്‍പ്പിടം-വസ്ത്രം-ദായക്രമം-വിനോദങ്ങള്‍
- ജാതിവ്യവസ്ഥ-സാമ്പത്തികഘടന-തൊഴില്‍സംസ്തൃതി-തൊഴിലാളിപ്രസ്ഥാനങ്ങള്‍
- പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനം-വിവിധവിജ്ഞാനമേഖലകളും
- കേരളസംസ്കാരവും-കലകള്‍-കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍
- ആഗോളീകരണവും കേരളസംസ്കാരവും-സാംസ്കാരികസ്ഥാപനങ്ങളും
- പ്രസ്ഥാനങ്ങളും-മാതൃഭാഷാപരിപോഷണയതങ്ങള്‍-സാംസ്കാരികരംഗത്തെ
- അംഗീകാരങ്ങളും പുരസ്കാരങ്ങളും
- മതങ്ങളുടെ സംഭാവന-ഹിന്ദുമതം-ജൈനമതം-ക്രിസ്തുമതം-ഇസ്ലാംമതം-യഹുൂദമതം
- മതനവോത്ഥാനപ്രസ്ഥാനങ്ങളും നായകരും-കേരളസംസ്കാരത്തിന്റെ
- മതേതരസ്വഭാവം
- ട മാധ്യമസംസ്കാരം-അച്ചടി-പ്രസാധനം-പാഠപുസ്തകനിര്‍മ്മാണം
- യാത്രാസംവിധാനം-ആശയവിനിമയരീതികള്‍-തപാല്‍-പത്രങ്ങളും മാസികകളും
- റേഡിയോ, ടെലിവിഷന്‍-നവമാധ്യമങ്ങള്‍
आधिकारिक PDF से पढ़ा गया: 9 November 2026 · आधिकारिक सिलेबस PDF · NTA
UGC NET मलयालम: पिछले वर्षों के प्रश्नपत्र
NTA ने अभी तक मलयालम का UGC NET प्रश्नपत्र PDF के रूप में प्रकाशित नहीं किया है। हर वर्ष की अंतिम उत्तर कुंजी और प्रकाशित प्रश्नपत्र UGC NET प्रश्नपत्र पेज पर हैं।